Saturday, 31 January 2015

സ്വാഗതം

പനിനീരിലേക്ക്‌ സ്വാഗതം.
സ്വന്തം കഥ പറയാന്‍ ഞാന്‍ പുതിയതായി തയാറാക്കിയ ബ്ലോഗാണിത്‌. ആത്മകഥയെഴുതുകയല്ല, ആത്മകഥാംശമുള്ള കുറച്ചു കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവക്കുകയാണ്‌ ഇതിന്റെ പ്രധാന ഉദ്ദേശ്യം.

നാമൊന്ന്‌ ഓണ്‍ലൈന്‍ മാസികയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഖണ്‌ഢശയായി പ്രസിദ്ധീകരിച്ചുവന്ന എന്റെ യാത്രാവിവരണം പൂര്‍ണരൂപത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്‌ പനിനീരിന്റെ തുടക്കം.

സഹപാഠികളും സുഹൃത്തുക്കളും ആവശ്യപ്പെട്ടതനുസരിച്ച്‌ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന കുറച്ച്‌ കാര്യങ്ങള്‍ പലപ്പോഴായി ഇവിടെ പങ്ക്‌ വക്കണമെന്നാഗ്രഹിക്കുന്നു.
കാത്തിരിക്കുക, വായിക്കുക, അഭിപ്രായം അറിയിക്കുക.


സസ്‌നേഹം
റ്റിജോ

2 comments:

  1. ടിജോ വളരെ നന്നായിരിക്കുന്നു ഗൃഹാതുരുത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ ..കുറെ വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പോയതായി തോന്നുന്നു

    ReplyDelete
  2. നന്ദി ശ്രീ കൃഷ്‌ണന്‍ കേശവന്‍

    ReplyDelete